Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jinto John

ത​ദ്ദേ​ശ​പ്പോ​രി​ന് ജി​ന്‍റോ ജോ​ണും; തു​റ​വൂ​രി​ൽ നി​ന്ന് ജ​ന​വി​ധി​തേ​ടും

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 13 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ജി​ന്‍റോ ജോ​ണ്‍ അ​ങ്ക​മാ​ലി തു​റ​വൂ​ര്‍ ഡി​വി​ഷ​നി​ല്‍ നി​ന്ന് മ​ത്സ​രി​ക്കും.

ആ​കെ​യു​ള്ള 28 സീ​റ്റു​ക​ളി​ല്‍ 22 സീ​റ്റു​ക​ളി​ലാണ് കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കുന്നത്. ആ​റ് സീ​റ്റു​ക​ളി​ല്‍ ഘ​ട​ക​ക​ക്ഷി​ക​ള്‍ മ​ത്സ​രി​ക്കും. കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ബാ​സ് പു​ല്ലു​വ​ഴി​യി​ല്‍ ഡി​വി​ഷ​നി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​ന്നു​ണ്ട്.

വെ​ങ്ങോ​ല ഡി​വി​ഷ​നി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന ടി.​എ​സ്.​സു​മ​യ്യ​യാ​ണ് പ​ട്ടി​ക​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ സ്ഥാ​നാ​ര്‍​ഥി. ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ സു​മ​യ്യ ഫോ​റ​ന്‍​സി​ക് ബി​രു​ദ​ധാ​രി​യാ​ണ്. എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

Latest News

Corehub Up